അന്നമ്മ

Thursday 20 June 2024 11:59 PM IST

കുമളി : ചെളിമട ആഞ്ഞിലിമൂട്ടിൽ വർഗീസിന്റെ ( അച്ചൻകുഞ്ഞ്) ഭാര്യ അന്നമ്മ (68)നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് കുമളി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ . പത്തുമുറി വടക്കേപ്പറമ്പിൽ കുടുംബാംഗമാണ്.മക്കൾ : ഷിനു ( ഷാജീസ് സ്റ്റുഡിയോ കുമളി), ഷീബ, ഷീജ.മരുമക്കൾ: രാജു, ബെന്നി.

Advertisement
Advertisement