എയിംസ് ബി.എസ്‌സി നഴ്സിംഗ് ഫലം

Thursday 20 June 2024 12:14 AM IST

കൊച്ചി: ജൂൺ 8,9 തീയതികളിൽ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് (AIIMS) നടത്തിയ ബി.എസ്‌സി നഴ്സിംഗ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്:aiimsexams.ac.in.

നീ​റ്റ് ​പി.​ജി
അ​ഡ്മി​റ്റ്‌​ ​കാ​ർ​ഡ്

കൊ​ച്ചി​:​ ​ജൂ​ൺ​ 23​ന് ​ന​ട​ക്കു​ന്ന​ ​N​E​E​T​ ​പി.​ജി​ ​പ​രീ​ക്ഷ​യു​ടെ​ ​അ​ഡ്മി​റ്റ്‌​ ​കാ​ർ​ഡ് ​n​a​t​b​o​a​r​d.​ ​e​d​u.​i​n​ൽ​ ​നി​ന്ന് ​ഡ​ൌ​ൺ​ലോ​ഡ് ​ചെ​യ്യാം.

പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ 22​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി​യി​ലെ​ ​പോ​സ്റ്റ് ​ഗ്രാ​ജു​വേ​റ്റ് ​ഡി​പ്ലോ​മ​ ​കോ​ഴ്സ് ​(​ടെ​ലി​വി​ഷ​ൻ​ ​ജേ​ണ​ലി​സം,​ ​ജേ​ണ​ലി​സം​ ​&​ ​ക​മ്യൂ​ണി​ക്കേ​ഷ​ൻ,​ ​പി.​ആ​ർ​ ​&​ ​അ​ഡ്വ​ർ​ടൈ​സിം​ഗ്)​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ 22​ന് ​(​ശ​നി​യാ​ഴ്ച​)​ ​ഓ​ൺ​ലൈ​നാ​യി​ ​ന​ട​ത്തും.​ ​പോ​ർ​ട്ട​ൽ​ ​ലി​ങ്കും,​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​മ​റ്റു​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​അ​പേ​ക്ഷ​ക​ർ​ക്ക് ​ഇ​-​മെ​യി​ലാ​യി​ ​അ​യ​ച്ചി​ട്ടു​ണ്ട്.​ ​ഇ​-​മെ​യി​ൽ​ ​ല​ഭി​ക്കാ​ത്ത​വ​ർ​ 21​ന് ​വൈ​കി​ട്ട് 5​ന​കം​ ​അ​ക്കാ​ഡ​മി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം.​ ​ഫോ​ൺ​ 0484​-2422275,​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​ ​-​ 7356610110,​ 9207199777

ഹാ​ൾ​ ​ടി​ക്ക​റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ലെ​ ​ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​ഡി​സൈ​ൻ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​ഹാ​ൾ​ ​ടി​ക്ക​റ്റ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​ഫോ​ൺ​-​ 0471​-2324396,​ 2560327

ഐ.​പി.​ആ​ർ​ ​സെ​ന്റ​ർ​ ​ഉ​ദ്ഘാ​ട​നം

തി​രു​വ​ന​ന്ത​പു​രം​:​ ​എ.​പി.​ജെ.​ ​അ​ബ്ദു​ൾ​ ​ക​ലാം​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​ഐ.​പി.​ആ​ർ​ ​സെ​ന്റ​റും​ ​സ്റ്റാ​ർ​ട്ട​പ്പ് ​സെ​ല്ലും​ ​മ​ന്ത്രി​ ​ഡോ.​ ​ആ​ർ.​ ​ബി​ന്ദു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കേ​ര​ള​ത്തി​ന്റെ​ ​സ​മ്പ​ദ്ഘ​ട​ന​ ​വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​ള്ള​ ​നൂ​ത​ന​ ​ആ​ശ​യ​ങ്ങ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​നി​ന്നു​ണ്ടാ​ക​ണ​മെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​സ​ജി​ ​ഗോ​പി​നാ​ഥ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.

Advertisement
Advertisement