ആർ. അഴകമ്മ

Friday 21 June 2024 1:54 AM IST

തിരുവനന്തപുരം: നെട്ടയം, ആശ്രമം റോഡ് വൃന്ദാവനം വീട്ടിൽ ആർ. അഴകമ്മ(വിശാലം,66) നിര്യാതയായി. ഭർത്താവ്: റ്റി. നരേന്ദ്രൻപിള്ള(റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, തിരുവിതാംകൂർ ദേവസ്വംബോർഡ്). മക്കൾ: വരുൺ എൻ. (റെക്സൽ, കാനഡ), ലക്ഷ്മി എ.(സിംഗപ്പൂർ). മരുമക്കൾ: ശരത് ചന്ദ്രൻ (എൻജിനീയർ, സിംഗപ്പൂർ), ഐശ്വര്യ എ. എം.(ആർ.ബി.സി., കാനഡ). സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12ന് കെ.വി.എം.എസ്. സമുദായ ശ്മശാനത്തിൽ.

Advertisement
Advertisement