ആർ .ചന്ദ്രിക

Friday 21 June 2024 1:02 AM IST

ആറ്റിങ്ങൽ:ചെറുവള്ളിമുക്ക് ശാരദ മന്ദിരത്തിൽ പി. പ്രഭാകരന്റെ (റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ) ഭാര്യ: ആർ ചന്ദ്രിക (73) നിര്യാതയായി. മക്കൾ: സിനി, സിനു ( അംബികാ സൗണ്ട്സ്, ചെറുവള്ളിമുക്ക്). മരുമകൻ: മോഹൻദാസ് (റിട്ട. ട്രഷറി ഓഫീസർ). സഞ്ചയനം 24ന് രാവിലെ 9 ന്.

Advertisement
Advertisement