'വിളക്കി'ന്റെ പ്രതിമാസ ചർച്ച

Friday 21 June 2024 5:18 AM IST

ചിറയിൻകീഴ്: കലാസാഹിത്യ സാംസ്കാരിക കൂട്ടായ്മയായ 'വിളക്കി'ന്റെ 202-ാമത് പ്രതിമാസ ചർച്ച 23ന് വൈകിട്ട് 4.30 മുതൽ ശാർക്കര എസ്.സി.വി.ബോയ്സ് ഹൈസ്കൂളിൽ നടക്കും.നാട്ടരങ്ങിൽ അരുൺ ജ്യോതി.എം കഥ വായിക്കും.തുടർന്ന് വൈലോപ്പിള്ളിയുടെ 'കണ്ണീർപ്പാടം' എന്ന കവിത ചർച്ച ചെയ്യും.മനോജ്.കെ.എസ് മുഖ്യപ്രഭാഷണവും കെ.രാജചന്ദ്രൻ അനുബന്ധ പ്രഭാഷണവും നടത്തും.

Advertisement
Advertisement