എം.കുഞ്ഞുകൃഷ്ണപിള്ള

Thursday 20 June 2024 8:59 PM IST

വേളമാ​നൂർ: കിഴക്കനേല എള്ളുവിള ചുള്ളിയോട്ട് വീട്ടിൽ എം.കുഞ്ഞുകൃഷ്ണപിള്ള (84, റിട്ട. പോസ്റ്റ്​മാ​സ്റ്റർ) നി​ര്യാ​ത​നായി. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: സുദർശനൻ പിള്ള, സുധർമ്മണി, മിനി, ഉഷ, ഹേമ. മരുമക്കൾ: ലീല, വിജയകുമാർ, രാജു, ചന്ദ്രമോഹനൻ, പരേതനായ രമേശൻ പി​ള്ള.

Advertisement
Advertisement