എ. ഏ​ബ്രഹാം

Thursday 20 June 2024 11:34 PM IST
എ. ഏ​ബ്രഹാം

കോന്നി: അ​ട്ട​ച്ചാ​ക്കൽ തേ​ക്കു​മ​ല പു​ത്തൻ​വീട്ടിൽ എ. ഏ​ബ്ര​ഹാം (പൊന്ന​ച്ചൻ - 63) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം നാ​ളെ ഉ​ച്ച​യ്​ക്ക് 12ന് സെന്റ​് തോമ​സ് മാർ​ത്തോ​മ പ​ള്ളി​യിൽ. ഭാര്യ: അ​ന്ന​മ്മ ഏ​ബ്ര​ഹാം. മക്കൾ: ബിനി, ബി​ബിൻ. മ​രു​മക്കൾ: ജോ​സഫ്, സിനി.

Advertisement
Advertisement