40,000 ഡോളർ കൈമാറും, ബ്ലഡ് മണിയിൽ കേന്ദ്ര നിലപാട്...

Friday 21 June 2024 2:23 AM IST

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചർച്ചകൾക്കായി പണം കൈമാറാൻ കേന്ദ്ര സർക്കാർ അനുമതി. ഇന്ത്യൻ എംബസി വഴി പണം കൈമാറാൻ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയാണ് കേന്ദ്രത്തെ സമീപിച്ചത്

Advertisement
Advertisement