കെ.ജി.ടി.ഇ കോഴ്‌സ്

Saturday 22 June 2024 3:35 AM IST

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.ടി.ഇ പ്രീ പ്രസ് ഓപ്പറേഷൻ,പ്രസ് വർക്ക് എന്നീ റെഗുലർ കോഴ്‌സുകളിൽ 27നകം അപേക്ഷിക്കാം.യോഗ്യത:എസ്.എസ്.എൽ.സി.അപേക്ഷ ഫോം www.polyadmission.org വെബ്‌സൈറ്റിൽ.ഫോൺ: 0471 2360391.

Advertisement
Advertisement