അമർനാഥ് പി​ള്ള

Saturday 22 June 2024 1:20 AM IST

കിളികൊല്ലൂർ: കാലായിൽ കേളി നഗർ താനത്തഴികത്ത് വീട്ടിൽ പരേത​നായ അയ്യപ്പൻപിള്ളയു​ടെ​യും തങ്ക​മ​ണി​യു​ടെയും മകൻ അമർനാഥ് പി​ള്ള (34, ച​ന്ദു, കെ.എസ്.ആർ.ടി.സി കണ്ടക്ടർ പത്തനാപുരം ഡി​പ്പോ) നി​ര്യാ​ത​നായി. സംസ്​കാ​രം ഇന്ന് രാവിലെ 11ന് പോളയത്തോ​ട് ശ്മശാന​ത്തിൽ. ഭാര്യ: വി​നീത. സഹോ​ദരൻ: അരുൺനാഥ് പിള്ള. സ​ഞ്ചയ​നം 27ന് രാ​വി​ലെ 8ന്.

Advertisement
Advertisement