മ​ഴ​ക്കാ​ല​ രോ​ഗ​ പ്ര​തി​രോ​ധ​ മ​രു​ന്നു​ വി​ത​ര​ണം​

Sunday 23 June 2024 12:55 AM IST
​മ​ഴ​ക്കാ​ല​ രോ​ഗ​ പ്ര​തി​രോ​ധ​ മ​രു​ന്നു​വി​ത​ര​ണം ഡോ​ . ജ​റോ​മി​ ജി​യോ​യി​ൽ​ നി​ന്നും​ മ​രു​ന്ന് സ്വീ​ക​രി​ച്ച് വ്യാ​പാ​രി​ വ്യ​വ​സാ​യി​ ഏ​കോ​പ​ന​ സ​മി​തി​ പൂ​മാ​ല​ യൂ​ണി​റ്റ് പ്ര​സി​ഡ​ന്റ് അ​നി​ൽ​ രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം​ ചെ​യ്യു​ന്നു​

തൊടുപുഴ:​ കേ​ര​ള​ വ്യാ​പാ​രി​ വ്യ​വ​സാ​യി​ ഏ​കോ​പ​ന​ സ​മി​തി​ പൂ​മാ​ല​ യൂ​ണി​റ്റി​ലെ​ എ​ല്ലാ​ അം​ഗ​ങ്ങ​ൾ​ക്കും​ കു​ടും​ബാംഗങ്ങ​ൾ​ക്കും​ വെ​ള്ളി​യാ​മ​റ്റം​ ഗ​വ.​ ഹോ​മി​യോ​ ആ​ശു​പ​ത്രി​യു​മാ​യി​ സ​ഹ​ക​രി​ച്ച് ​ മ​ഴ​ക്കാ​ല​ രോ​ഗ​ പ്ര​തി​രോ​ധ​ മ​രു​ന്നു​വി​ത​ര​ണ​വും​ ബോ​ധ​വത്ക​ര​ണ​ ക്ലാ​സും​ ന​ട​ത്തി​. വ്യാ​പാ​രി​ വ്യ​വ​സാ​യി​ ഏ​കോ​പ​ന​ സ​മി​തി​ പൂ​മാ​ല​ യൂ​ണി​റ്റ് പ്ര​സി​ഡ​ന്റ് അ​നി​ൽ​ രാ​ഘ​വ​ൻ​ ഡോ​. ജ​റോ​മി​ ജി​യോ​യി​ൽ​ നി​ന്ന്​ മ​രു​ന്ന് സ്വീ​ക​രി​ച്ചു. കെ​.വി​.വി​.ഇ​.എ​സ് പൂ​മാ​ല​ യൂ​ണി​റ്റ് ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി​ സു​നി​ൽ​ കാ​ര​യ്ക്ക​ൽ​,​ വൈ​സ് പ്ര​സി​ഡ​ന്റ് സു​ബി​ ബാ​ബു​,​ സെ​ക്ര​ട്ട​റി​ കെ​.എ​സ്. ജ​ലീ​ൽ​,​ സു​നി​ ജോ​സ​ഫ്,​ ഹ​മീ​ദ് പു​ലി​ക്കൂ​ട്ടി​ൽ​,​ വി​ശ്വ​നാ​ഥ​ൻ,​ ഹ​സ്സ​ൻ​ കെ​.ബി​. എ​ന്നി​വ​ർ​ പ്ര​സം​ഗി​ച്ചു​.

Advertisement
Advertisement