ഒരു വ്യത്യസ്ത സൈക്കിൾ മോഷണക്കഥ, കെണിവിരിച്ചത് നാട്ടുകാർ...

Sunday 23 June 2024 1:58 AM IST

അവന്തികയ്ക്ക് മന്ത്രി വി.ശിവൻകുട്ടി സമ്മാനിച്ച പുത്തൻ സൈക്കിൾ മോഷ്ടിച്ചയാൾ മണിക്കൂറുകൾക്കകം പിടിയിലായി. നാട്ടുകാരുടെ ഇടപെടലാണ് കള്ളനെ കുടുക്കിയത്

Advertisement
Advertisement