ഓൺലൈൻ തട്ടിപ്പിന് കേരളം ചാകര, കഴിഞ്ഞ ആറുമാസം തട്ടിയത് 600 കോടി ...

Sunday 23 June 2024 2:00 AM IST

ഓൺലൈൻ തട്ടിപ്പുകാർ കഴിഞ്ഞ ആറുമാസത്തിനിടെ കേരളത്തിൽ നിന്ന് തട്ടിച്ചത് 617.59 കോടി രൂപ ! തിരിച്ചുപിടിക്കാനായത് 9.67 കോടി മാത്രം

Advertisement
Advertisement