എ.ആർ ഗോപാല കൃഷ്ണപിള്ള

Monday 24 June 2024 1:09 AM IST

ചെങ്ങന്നൂർ: _ പാണ്ടനാട് നോർത്ത് ആലേലിൽ റാം നിവാസിൽ എ. ആർ. ഗോപാലകൃഷ്ണ പിള്ള (89) നിര്യാതനായി. സംസ്കാരം 24/6/24 തിങ്കൾ പകൽ 3 ന് വീട്ടുവളപ്പിൽ . ഭാര്യ : ബി.പൊന്നമ്മ പന്തളം കൊട്ടക്കാട് കുടുംബാംഗം. മക്കൾ :എ ജി. രഘുറാം, രാജലക്ഷ്മി. മരുമക്കൾ : ഷൈലജ രഘുറാം (പാണ്ടനാട് ഗ്രാമപഞ്ചായത്ത് അംഗം , സജീവ് കുമാർ . (ഇരമല്ലിക്കര ). സഞ്ചയനം : വെള്ളിയാഴ്ച്ച രാവിലെ 8.30 ന് .

Advertisement
Advertisement