അന്നമ്മ ബാബു

Monday 24 June 2024 2:11 AM IST
അന്നമ്മ ബാബു

വള്ളിക്കോട്​ കോ​ട്ടയം : കല്ലേലിക്കുഴിയിൽ കെ.എം.ബാബുവി​ന്റെ (കുഞ്ഞുമോൻ) ഭാ​ര്യ അന്നമ്മ ബാബു (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ചണ്ണപ്പേട്ട ചേറാട്ട്കുഴിയിൽ കുടും​ബാം​ഗ​മാണ്. മക്കൾ : ആശ, അഞ്ജു, അജി. മരു​മക്കൾ: ബിനു, ജിനു, ബെറ്റ്‌സി.

Advertisement
Advertisement