അന്നമ്മ ബാബു
Monday 24 June 2024 2:11 AM IST
വള്ളിക്കോട് കോട്ടയം : കല്ലേലിക്കുഴിയിൽ കെ.എം.ബാബുവിന്റെ (കുഞ്ഞുമോൻ) ഭാര്യ അന്നമ്മ ബാബു (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ചണ്ണപ്പേട്ട ചേറാട്ട്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ : ആശ, അഞ്ജു, അജി. മരുമക്കൾ: ബിനു, ജിനു, ബെറ്റ്സി.