എസ്. മോ​ഹ​നൻ​പി​ള്ള

Monday 24 June 2024 12:17 AM IST

കൊല്ലം: ക​ണ്ണ​നല്ലൂർ കൃ​ഷ്​ണകൃ​പ എസ്. മോ​ഹ​നൻ​പി​ള്ള (64) നി​ര്യാ​ത​നായി. ഭാര്യ: സതി മോഹൻ. മക്കൾ: മോ​ഹി​ത മി​ഥുൻ, മോ​നി​ഷ അ​ഭി​ലാഷ്, മ​നോ​ജ് മോഹൻ. മ​രുമ​ക്കൾ: മിഥുൻ മോഹൻ, അ​ഭി​ലാ​ഷ് രാ​ധ​കൃ​ഷ്ണൻ. സഞ്ചയനം 26ന് രാവിലെ 8ന്.

Advertisement
Advertisement