കാലാവസ്ഥ വ്യതിയാനത്തിൽ കലങ്ങിമറിഞ്ഞ് ഒമാൻ, നേട്ടം സഞ്ചാരികൾക്ക്...

Monday 24 June 2024 2:11 AM IST

ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ ഖരീഫ് സീസൺ ആരംഭിച്ചു. കേരളത്തിലെ മൺസൂൺ കാലാവസ്ഥയ്ക്ക് സമാനമായ മഴയും തണുപ്പും അനുഭവപ്പെടും എന്നതാണ് ഖരീഫിന്റെ പ്രത്യേകത

Advertisement
Advertisement