എൻ.വാസുദേവൻ

Monday 24 June 2024 8:08 PM IST

കെ.എസ് പുരം: വവ്വാക്കാവ് നീലികുളം ആലിൻ തറയിൽ എൻ.വാസുദേവൻ (87) നി​ര്യാ​ത​നായി. ഭാര്യ: പരേതയായ എസ്.ദേവയാനി. മക്കൾ: ദേവദാസ്, ബാബുദാസ്, ഷീജാകുമാരി. മരുമക്കൾ: വത്സല, ബിന്ദു, പി.ശശിധരൻ പിച്ചിനാട്ട് തറ (അബിൻ സ്റ്റോഴ്‌​സ്, മുണ്ടാലുംമൂ​ട്). സഞ്ച​യനം 30ന് രാവി​ലെ 8ന്.

Advertisement
Advertisement