ആ​ന്റണി മാ​നു​വൽ

Monday 24 June 2024 10:53 PM IST

കോ​യി​വി​ള​തെക്ക്: കോ​യി​വി​ള​ വീട്ടിൽ ആ​ന്റ​ണി മാ​നു​വൽ (78, ക​മ്പിളി) നി​ര്യാ​ത​നായി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 10.30ന് കോ​യി​വി​ള​ സെന്റ് ആ​ന്റണീസ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യിൽ. ഭാര്യ: പ​രേ​തയായ ലീ​ല മാ​നു​വൽ. മക്കൾ: ആശ പോൾ, ആ​ദർ​ശ് മാ​നുവൽ (യു.എസ്.എ), തൃ​പ്​തി മാ​ത്യു (യു.കെ). മ​രു​മക്കൾ: പോൾ​സിനു (ദു​ബാ​യ്), ജ​യ ​ആ​ദർ​ശ് (യു.എ​സ്.എ), മാ​ത്യു (യു.കെ).

Advertisement
Advertisement