അമ്മി​ണി തോ​മസ് 

Monday 24 June 2024 11:32 PM IST
അമ്മി​ണി തോ​മസ്

അ​യി​രൂർ: പ​റ​യൻ​കാ​വിൽ പി. റ്റി. തോ​മ​സി​ന്റെ (ത​ങ്കച്ചൻ) ഭാ​ര്യ അ​മ്മി​ണി തോ​മ​സ് (84) നി​ര്യാ​ത​യായി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 11ന് ഐ. പി. സി. ബഥേൽ ചർ​ച്ച് വെ​ള്ളയിൽ സെ​മി​ത്തേ​രി​യിൽ. മല്ലപ്പ​ള്ളി കൊ​ച്ചു​പു​ത്തൻ​പു​ര​യ്​ക്കൽ കു​ടും​ബാം​ഗ​മാ​ണ്. മക്കൾ: ഷേർളി, ഷാജി, ഷീലു, ഷൈനി, ഷിജി. മ​രു​മക്കൾ: ജോർ​ജു​കുട്ടി, പ​രേ​തയാ​യ ലി​നു, ജോസ്, വിജു, ബി​നോ​യ്.

Advertisement
Advertisement