അച്ചാമ്മ രാജൻ

Monday 24 June 2024 11:33 PM IST
അച്ചാമ്മ രാജൻ

കുടശ്ശനാട് :വല്യയ്യത്ത് ബേത്ശാലോം സി.എസ്. രാജന്റെ ഭാര്യ അച്ചാമ്മ രാജൻ (74) നിര്യാതയായി. സംസ്‌കാരം നാ​ളെ രാ​വിലെ 10:30 ന് ശേഷം കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. മക്കൾ: ആൽബിൻ രാജ്, അലിൻ രാജ്. മരുമകൾ: ജോൻസി ജോർജ്.

Advertisement
Advertisement