കൃഷ്ണകുമാരി തങ്കച്ചി

Wednesday 26 June 2024 1:38 AM IST


നാഗർകോവിൽ: കൃഷ്ണൻ കോവിൽ, തുളസീകൃഷ്ണാലയത്തിൽ കൃഷ്ണകുമാരി തങ്കച്ചി(69) നിര്യാതയായി. ഭർത്താവ്: തുളസീധരൻനായർ. മക്കൾ: ദിനേശ് ടി.കെ., അഭിലാഷ് ടി.കെ. മരുമക്കൾ: രാഖി, അനിഷ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്.

Advertisement
Advertisement