എൻ.കുഞ്ഞുപിള്ള

Wednesday 26 June 2024 1:32 AM IST

നൂറനാട് :പള്ളിയ്ക്കൽ അനിതാഭവനത്തിൽ എൻ.കുഞ്ഞുപിള്ള (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ:രോഹിണി. മകൾ:അനിത. മരുമകൻ:സജയൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.

Advertisement
Advertisement