എം.പി.രാ​ജു

Tuesday 25 June 2024 9:10 PM IST

മ​ണ്ണൂർ: വ​ഴ​ങ്ങോ​ട്ട് പു​ത്തൻ വീ​ട്ടിൽ എം.പി.രാ​ജു (47) നി​ര്യാ​ത​നാ​യി. ​സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് മ​ണ്ണൂർ ശാ​ലേം മാർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: സു​ജ രാ​ജു. മ​ക്കൾ: ആർ.എ​സ്.മി​ഫിൻ, ആർ.എ​സ്.ഐ​ശ്വ​ര്യ.

Advertisement
Advertisement