അമേരിക്കയുടെ ഉറക്കം കെടുത്തിയ മനുഷ്യൻ
Wednesday 26 June 2024 2:36 AM IST
അമേരിക്കൻ അധിനിവേശ സമയത്ത് ഇറാഖിൽ അമേരിക്കൻ ആർമി റോയ്റ്റേഴ്സിന്റെ രണ്ടു മാദ്ധ്യമ പ്രവർത്തകരടക്കം 18 പേരെ നിഷ്കരുണം കൊന്നു കളഞ്ഞത്. സത്യം പുറത്ത് കൊണ്ടുവന്ന് അമേരിക്കയുടെ ഉറക്കം കെടുത്തിയ മനുഷ്യൻ. ജൂലിയൻ അസാഞ്ച്.