ഉമൈബാബീവി

Tuesday 25 June 2024 11:03 PM IST

കൊല്ലം: ഉമയനല്ലൂർ ഷൈഫാ മൻസിലിൽ പരേതനായ ഹംസയുടെ ഭാര്യ ഉമൈബാബീവി (70) നിര്യാതയായി. മക്കൾ: സലിം, നിസാം (കെ.എസ്.ഇ.ബി), ഷൈഫ, മുജീബ്, സുധീർ. മരുമക്കൾ: ഷെഹീദ, ഷംല, പരേതനായ അബ്ദുൽ കരീം, ആമിന, ഷാഹിനി.

Advertisement
Advertisement