എ. ഐ. തോമസ്

Tuesday 25 June 2024 11:45 PM IST
എ. ഐ. തോമസ്

പ​ത്ത​നം​തി​ട്ട: അ​ത്തി​പ​റമ്പിൽ ചോ​തി​യാ​ക​ടവിൽ കു​ടും​ബാം​ഗം എ. ഐ. തോ​മസ് (ബാ​ബു - 64, കെ. എ​സ്. ആർ. ടി. സി. റി​ട്ട. ഇൻ​സ്‌​പെക്ടർ) നി​ര്യാ​ത​നായി. സം​സ്​കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 1.30ന് പ​ത്ത​നം​തി​ട്ട മാർ​ത്തോ​മ്മാ പ​ള്ളി​യിൽ. ഭാ​ര്യ: ഡാ​ലി റാ​ന്നി ത​ച്ച​നാലിൽ കു​ടും​ബാംഗം. മകൾ: നിത്യ.

Advertisement
Advertisement