അമ്മിണി

Tuesday 25 June 2024 11:47 PM IST
അമ്മിണി

വെണ്മണി : പഴൂർ തെക്കേതിൽ കുട്ടപ്പന്റെ ഭാര്യ അമ്മിണി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1ന് കൊഴുവല്ലൂർ ദി യുണൈറ്റഡ് പെന്തകോസ്ത് ചർച്ച് സെമിത്തേരിയിൽ. മക്കൾ : ലത, ബിനു, വിനോദ്, ലതിക. മരുമക്കൾ : സൈമൺ, ജേക്കബ്, മിനി, മീനു.

Advertisement
Advertisement