ഔസേപ്പ്

Tuesday 25 June 2024 11:51 PM IST

വെള്ളിക്കുളങ്ങര: കൊടുങ്ങ, പാറേക്കാടന്‍ ഔസേപ്പ് (84) നിര്യാതനായി.. സംസ്‌കാരം നടത്തി. ഭാര്യ : മേരി. മക്കള്‍: ഷാന്‍ട്രി, പ്രീസ് കല്ല, ഗ്ലെന്നി, ഗ്‌ളൈമെന്റ്. മരുമക്കള്‍ ജോസഫ്, ജോസ്, ജെയ്‌സി, സിജി.

Advertisement
Advertisement