അമ്മിണി

Wednesday 26 June 2024 7:58 PM IST

പറവൂർ: കുഞ്ഞിത്തൈ ചില്ലിക്കൂട്ടത്തിൽ പരേതനായ ഉണ്ണിയുടെ ഭാര്യ അമ്മിണി (88) നിര്യാതയായി. മക്കൾ: മൈത്രി, പരേതയായ ഇന്ദിര. മരുമകൻ: പരേതനായ മോഹനൻ.

Advertisement
Advertisement