ലഹരി വിരുദ്ധ ദിനാചരണം

Thursday 27 June 2024 4:59 AM IST

പള്ളിക്കൽ:കുടുംബശ്രീ സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനാചരണം പള്ളിക്കൽ കൃഷി ഭവൻ ഓഡിറ്റോറിയത്തിൽ സി.ഡി.എസ് അദ്ധ്യക്ഷ പത്മകുമാരിയുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടി,സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഷീബ,എസ്.എസ്.ബിജു,രമ്യ തുടങ്ങിയവർ പങ്കെടുത്തു

Advertisement
Advertisement