നാളത്തെ പരീക്ഷകൾ മാറ്റി

Thursday 27 June 2024 12:04 AM IST

കോട്ടയം: നാളെ നടത്താനിരുന്ന ഒന്നാം സെമസ്​റ്റർ എം.എ സിറിയക് രണ്ടാം സെമസ്​റ്റർ എംഎ, എംഎസ്സി, എംകോം, എം.എസ്.ഡബ്ല്യു,എം.എ ജെ.എം.സി, എം.ടി.ടി.എം, എം.എച്ച്.എം,
(സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്) എം.എൽ.ഐ.ബി.ഐ.എസ്സി 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പരീക്ഷകൾ മാ​റ്റിവച്ചു. ഒന്നാം സെമസ്​റ്റർ എം.എ സിറിയക് പരീക്ഷ ജൂലായ് എട്ടിനും മ​റ്റു പരീക്ഷകൾ ജൂലായ് 18നും നടക്കും

Advertisement
Advertisement