കേരള സർവകലാശാല

Thursday 27 June 2024 12:07 AM IST

റാങ്ക് ലിസ്റ്റ്

ഒന്നാം വർഷ ബിരുദ പ്രവേശനം സ്‌പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള റാങ്ക് ലിസ്റ്റ് https://admissions.keralauniversity.ac.inൽ പ്രസിദ്ധീകരിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 28ന് 12 മണിക്ക് മുൻപായി സർട്ടിഫിക്കറ്റുകൾ സഹിതം അതത് കോളേജുകളിൽ ഹാജരാകണം. ഫോൺ:8281883052,8281883053.


ട്രയൽ

അലോട്ട്‌മെന്റ്

ബി.എഡ് പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് https://admissions.keralauniversity.ac.inൽ പ്രസിദ്ധീകരിച്ചു. ഓപ്ഷനുകൾ ചേർക്കുന്നതിനും പുനർക്രമീകരിക്കുന്നതിനും 28വരെ അവസരം. ഒന്നാംഘട്ട അലോട്ട്‌മെന്റ് 29ന് പ്രസിദ്ധീകരിക്കും. ഷെഡ്യൂൾ വെബ്‌സൈറ്റിൽ.

പരീക്ഷ

മാറ്റിവച്ചു

28ന് നടത്താൻ നിശ്ചയിച്ചിരുന്ന പാർട്ട് ഒന്ന് ബി.എ/ബി.എ അഫ്സൽ-ഉൽ-ഉലാമ (സാഹിത്യാചാര്യ/രാഷ്ട്രഭാഷ പ്രവീൺ പാസ്സായ വിദ്യാർത്ഥികൾ ഉൾപ്പെടെ)/ബി.കോം./ബി.പി.എ/ബിഎസ്.സി (ആന്വൽ/എസ്.ഡി.ഇ) റഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ് പരീക്ഷ ജൂലായ് 10ലേക്ക് മാറ്റി.

സൂക്ഷ്മപരിശോധന

ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.കോം. (159) സി.ബി.സി.എസ്.എസ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 27 മുതൽ ജൂലായ് 1വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ-7 സെക്ഷനിൽ ഹാജരാകണം.

മേയിൽ നടത്തിയ ആറാം സെമസ്റ്റർ ബി.ടെക്. (2013 സ്‌കീം),ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.ടെക്. (2018 സ്‌കീം) എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 28 മുതൽ ജൂലായ് 1 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ-7സെക്ഷനിൽ ഹാജരാകണം.

എം.​ജി​ ​സ​ർ​വ​വ​ക​ലാ​ശാല

പ​രീ​ക്ഷ​കൾ
മാ​​​റ്റി​വ​ച്ചു

ജൂ​ലാ​യ് ​ഒ​ന്ന്,​ര​ണ്ട്,​മൂ​ന്ന് ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്താ​നി​രു​ന്ന​ ​എ​ല്ലാ​ ​പ​രീ​ക്ഷ​ക​ളും​ ​മാ​​​റ്റി​വ​ച്ചു.​ ​പു​തി​യ​ ​തീ​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കും.

റാ​ങ്ക് ​ലി​സ്​​റ്റ്

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​മ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​ബി​സി​ന​സ് ​സ്​​റ്റ​ഡീ​സി​ൽ​ ​എം.​ബി.​എ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​പ്രൊ​വി​ഷ​ണ​ൽ​ ​റാ​ങ്ക് ​ലി​സ്​​റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്കൽ
നാ​ലാം​ ​സെ​മ​സ്​​റ്റ​ർ​ ​എം.​എ​സ്സി​ ​അ​പ്ലൈ​ഡ് ​കെ​മി​സ്ട്രി​ ​സി.​എ​സ്.​എ​സ് ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2019​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2024​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ലാ​യ് 9​ ​മു​ത​ൽ​ ​കാ​ല​ടി​ ​ശ്രീ​ശ​ങ്ക​ര​ ​കോ​ള​ജി​ൽ​ ​ന​ട​ത്തും.

പ​രീ​ക്ഷ​യ്ക്ക്
അ​പേ​ക്ഷി​ക്കാം

ഒ​ന്നു​ ​മു​ത​ൽ​ ​നാ​ലു​ ​വ​രെ​ ​വ​ർ​ഷ​ ​ബി​എ​സ്സി​ ​മെ​ഡി​ക്ക​ൽ​ ​മൈ​ക്റോ​ ​ബ​യോ​ള​ജി​(2015​ ​അ​ഡ്മി​ഷ​ൻ​ ​മെ​ഴ്സി​ ​ചാ​ൻ​സ്,2016​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​യ്ക്ക് ​ജൂ​ലാ​യ് 29​വ​രെ​ ​ഫീ​സ് ​അ​ട​ച്ച് ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാം.

Advertisement
Advertisement