കോട്ടയത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വിലക്ക്

Thursday 27 June 2024 12:54 AM IST

കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും 30 വരെ നിരോധിച്ചു. 30 വരെ ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും കളക്ടർ നിറുത്തിവച്ചു.

Advertisement
Advertisement