അയോധ്യയിൽ 750 കോടിയുടെ സർപ്രൈസ്...
Thursday 27 June 2024 2:35 AM IST
അയോധ്യയിൽ ടാറ്റ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റ സൺസ് രാമക്ഷേത്ര മ്യൂസിയം ഒരുക്കും. 750 കോടി രൂപ ചെലവഴിച്ചാണ് മ്യൂസിയം നിർമ്മിക്കുക