കൃഷ്ണൻ

Friday 28 June 2024 5:29 AM IST

കൊയിലാണ്ടി: ബൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുത്താമ്പി ത്രിവേണി കൃഷ്ണൻ (62) നിര്യാതനായി. പരേതരായ നാരായണൻ-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: പത്മിനി. മക്കൾ: നിധിഷ കൃഷ്ണ,നിമിഷ കൃഷ്ണ,നിധിൻ കൃഷ്ണ. മരുമകൻ: ശ്രീജിത്ത് (തൃശൂർ). സഹോദരങ്ങൾ: ദേവൻ, ജാനകി (കുന്ദമംഗലം) നളിനി ( കക്കോടി) സരോജിനി (കാവുംവട്ടം) പരേതനായ വാസു.

Advertisement
Advertisement