ആശ

Friday 28 June 2024 5:07 PM IST

തൃപ്പൂണിത്തുറ: ചോയ്സ് വില്ല സൗപർണികയിൽ പരേതനായ സ്വാമിനാഥന്റെ ഭാര്യ ആശ (64) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: രേഷ്മ, റോഷ്നി. മരുമകൻ: കാർത്തിക്.

Advertisement
Advertisement