അഹമ്മദ് കബീർ

Saturday 29 June 2024 1:05 AM IST

വെഞ്ഞാറമൂട് :പുല്ലമ്പാറ പാലം പണയിൽ വീട്ടിൽ അഹമ്മദ് കബീർ (70) നിര്യാതനായി. ഭാര്യ. നസീറാ ബീവി. മക്കൾ. ആസിഫ് (അബൂദാബി), അഫ്സൽ ( ഖത്തർ). മരുമകൾ. ഷഫ്ന. ഖബറടക്കം : ഇന്ന് രാവിലെ ഒൻപതിന് പുല്ലമ്പാറ ജമാഅത്ത് ഖബർസ്ഥാനിൽ.

Advertisement
Advertisement