ഇ എൻ വിശ്വനാഥൻ

Saturday 29 June 2024 6:34 AM IST

കരമന: കരമന ശങ്കരകൃപയിൽ ഇ എൻ വിശ്വനാഥൻ (59) നിര്യാതനായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ് എം ഇ സെന്റർ ശാഖയിലെ ചീഫ് അസ്സോസയേറ്റ് ആയിരുന്നു. സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ ഭാരവാഹിയും, മുൻ ട്രഷററും ആയിരുന്നു. ഭാര്യ സുബ്ബലക്ഷ്മി (എൽ ഐ സി), മക്കൾ വിജയ് നാരായൺ, അന്നപൂർണ്ണ. സംസ്കാരം ശനിയാഴ്ച 12 മണിയ്ക്ക് കരമന രൂദ്രഭൂമിയിൽ.

Advertisement
Advertisement