അജ്ഞാത മൃതദേഹം കണ്ടെത്തി

Saturday 29 June 2024 1:45 AM IST

രാജാക്കാട് : പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിന്റെ സമീപത്തുള്ള പുരയിടത്തിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഈ സ്ഥലം പാട്ടത്തിനെടുത്തിരിക്കുന്ന ബൈസൺ വാലിയിലെ പത്ര ഏജന്റ് സാബുവാണ് വെള്ളിയാഴ്ച ഉയോടെ മൃതദേഹം കണ്ടത്. രാജാക്കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Advertisement
Advertisement