അദ്ധ്യാപക ഒഴിവ്

Saturday 29 June 2024 1:20 AM IST

തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. എറണാകുളം ഡപ്യൂട്ടി ഡയറക്ടർ, കോളേജിയേറ്റ് എഡ്യുക്കേഷനിൽ രജിസ്റ്റർ ചെയ്തവർ ജൂലായ് 4ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Advertisement
Advertisement