ലുക്മാന്റെ നായിക പ്രഗ്യ

Sunday 30 June 2024 12:11 AM IST



ഓ​പ്പ​റേ​ഷ​ൻ​ ​ജാ​വ,​ ​സൗ​ദി​ ​വെ​ള്ള​ക്ക​ ​എ​ന്നീ​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ലു​ക്മാ​ൻ​ ​-​ ​ബി​നു​ ​പ​പ്പു​ ​ടീം​ ​ഒ​ന്നി​ക്കു​ന്ന​ ​ബോം​ബെ​ ​പോ​സി​റ്റീ​വ് ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യി.​ ​ജീ​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ന​ദി​ക​ളി​ൽ​ ​സു​ന്ദ​രി​ ​യ​മു​ന​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​ന​ടി​ ​പ്ര​ഗ്യ​ ​നാ​ഗ്ര​യാ​ണ് ​നാ​യി​ക.​ ​പ്ര​ഗ്യ​ ​അ​ഭി​ന​യി​ക്കു​ന്നു​ ​ര​ണ്ടാ​മ​ത്തെ​ ​മ​ല​യാ​ള​ ​ചി​ത്ര​മാ​ണ്.​ജ​ഗ​ദീ​ഷ്,​ ​ജോ​യ് ​മാ​ത്യു,​ ​നേ​ഹ​ ​സ​ക്സേ​ന,​ ​രാ​ഹു​ൽ​ ​മാ​ധ​വ്,​ ​സൗ​മ്യ​ ​മേ​നോ​ൻ,​ ​ടി​ ​ജി​ ​ര​വി,​ ​ശ്രീ​ജി​ത്ത് ​ര​വി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.
ഉ​ണ്ണി​ ​മൂ​വീ​സിന്റെ ​ ​ ​ബാ​ന​റി​ൽ​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ,​ ​ഹ​രീ​ഷ് ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചിത്രത്തിന് അ​ജി​ത് ​ആ​ണ ​ ​ക​ഥ​ ​യും തിരക്കഥയും. ​ സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​ര​ഞ്ജി​ൻ​ ​രാ​ജ്,​ ​എ​ഡി​റ്റ​ർ​ ​അ​രു​ൺ​ ​രാ​ഘ​വ് ​ .​ ​വി​ .​കെ​ ​പ്ര​ദീ​പ് ഛായാഗ്രഹണം നിർവഹിക്കുന്നു. അതേസമയം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് നസ്ലൻ. ഗണപതി എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ​പി​.ആ​ർ​.ഒ​ ​ശ​ബ​രി

Advertisement
Advertisement