എ.ടി.​ അ​ന്ന

Saturday 29 June 2024 8:06 PM IST
എ.റ്റി​ അ​ന്ന

ക​രി​ങ്കു​ന്നം​:​ കാ​രു​പ്ലാ​ക്ക​ൽ​ പ​രേ​ത​നാ​യ​ ടി​. ചാ​ക്കോയുടെ​​ ഭാ​ര്യ​ എ.ടി.​ അ​ന്ന​ (​8​4,​​ റിട്ട. അദ്ധ്യാപിക​,​ സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്കൂൾ,​​​ ക​രിങ്കു​ന്നം​) ​നി​ര്യാ​ത​യാ​യി​. സം​സ്കാ​രം​ ഇന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നിന് ക​രി​ങ്കു​ന്നം​ സെ​ന്റ് അ​ഗ​സ്റ്റി​ൻ​സ് ക്നാ​നാ​യ​ ക​ത്തോ​ലി​ക്കാ​ പ​ള്ളി​യി​ൽ​. പ​രേ​ത​ വ​ള്ളി​ച്ചി​റ​ ആ​ൽ​മ​ത​ട​ത്തി​ൽ​ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ​: സോ​ണി​യ (കെ.എസ്.ഇ.ബി, അങ്ക​മാ​ലി​)​,​ റാ​ണി​,​ ടോ​ണി​. മ​രു​മ​ക്ക​ൾ​:​ സ​ജി​ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ​ (നെ​ടി​യ​ശാ​ല)​,​ ബി​ജു​ കൊ​ച്ചു​ വീ​ട്ടി​ൽ​ (​തൃ​ക്കാ​ക്ക​ര​)​,​ ഷി​നു​ മു​രി​ങ്ങോ​ത്ത് (​മ​ള്ളു​ശ്ശേ​രി,​ ​സെ​ന്റ് ആ​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ കോ​ട്ട​യം​)​.

Advertisement
Advertisement