അദ്ധ്യാപക ഒഴിവ്

Sunday 30 June 2024 1:09 AM IST

പാറശാല: പാറശാല ഗവ.വി.എച്ച്.എസ്.എസിൽ ഒഴിവുള്ള പ്രി പ്രൈമറി ടീച്ചറുടെ തസ്‌തികയിൽ താത്കാലിക നിയമനത്തിനായുള്ള അഭിമുഖം ജൂലായ് 2ന് ഉച്ചയ്‌ക്ക് ശേഷം 2.30ന് നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

Advertisement
Advertisement