എസ് .ഗണേശൻ

Saturday 29 June 2024 11:52 PM IST


തിരുവനന്തപുരം:ദേവസ്വം ബോർഡ് ജങ്ഷൻ വെൽമൗണ്ട് ഹൗസിൽ എസ് ഗണേശൻ (79, ഗണേഷ് സൗണ്ട്) നിര്യാതനായി. ഭാര്യ: എ ബേബി. മക്കൾ: സുനിത, സുനിൽ, സുധീഷ്. മരുമക്കൾ: സി ആർ രഞ്ജിത്കുമാർ, രാജി, ചാരു.

Advertisement
Advertisement