കെ.രാജൻ

Sunday 30 June 2024 5:29 PM IST

കൊല്ലം: തട്ടാമല ബോധിനഗർ 23 എ (വെൺപാലക്കര ഗുരുനിലയം) ശിവദത്തിൽ കെ.രാജൻ (82, റിട്ട. എച്ച്.വി.എഫ്, ചെന്നൈ) നിര്യാതനായി. സംസ്കാരം 1ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഐവി. മക്കൾ: ചന്ദൻ (യു.എ.ഇ), ദീപ (അദ്ധ്യാപിക). മരുമക്കൾ: രശ്മി (യു.എ.ഇ), ജയറാം (കെ.എസ്.ആർ.ടി.സി).

Advertisement
Advertisement