എ​സ്.സുഭാ​ഷ്

Sunday 30 June 2024 6:43 PM IST

ഓടനാ​വട്ടം. കട്ടയിൽ പദ്മവിലാസത്തിൽ (കീഴൂട്ട് വീട്) എ​സ്.സുഭാ​ഷ് (57​, റിട്ട. വില്ലേജ് ഓ​ഫീസർ) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 11ന് വീട്ടുവള​പ്പിൽ. ഭാ​ര്യ: ജി.ആർ.ആഭ (അദ്ധ്യാപിക, അറവുകാട് എച്ച്.എസ്.എസ്, പു​ന്ന​പ്ര). മക്കൾ: കല്യാ​ണി, കസ്തൂരി.

Advertisement
Advertisement