അൻപതുകളിലും 20ന്റെ ചെറുപ്പത്തിൽ സൂപ്പർ സിസ്‌റ്റേഴ്‌സ്

Monday 01 July 2024 12:32 AM IST

ബോളിവുഡിൽ കരീന സഹോദരിമാരും അറോറ സഹോദരിമാരും തമ്മിലുള്ള സൗഹൃദംഏറെ പ്രത്യേകത നിറഞ്ഞതാണ്. സൗന്ദര്യത്തിലും ഫിറ്റ്‌നെസിലും ചെറുപ്പക്കാരികളെ വരെ അസൂയപ്പെടുത്തുന്ന ചെറുപ്പം സൂക്ഷിക്കുന്നവരാണ് ഇവർ. കരീന കൂർ, കരിഷ‌്മ കപൂർ,

, മലൈക അറോറ, അമൃത അറോറ എന്നിവരോടൊപ്പം മല്ലിക ഭട്ടും ചേരുന്നതാണ് സൂപ്പർ ചങ്ങാതിക്കൂട്ടം. കരിഷ്‌മയും മലൈകയും 50ന്റെ പടിവാതിലിൽ എത്തി. അമൃതയ്ക്കും കരീനയ്ക്കും പ്രായം 43 ആണ്. സഹോദരിമാർ സുഹൃത്തുക്കളാവുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മേക്കപ്പ് ആർട്ടിസ്റ്റാണ് മല്ലിക ഭട്ട്. എത്ര തിരക്കിനിടയിലും ഈ കൂട്ടുകാരികൾ ഒത്തുചേരാൻ സമയം കണ്ടെത്താറുണ്ട്. സ്റ്റൈൽ, ഫാഷൻ എന്നീ കാര്യങ്ങളിൽ അപ്‌ഡേറ്റാണ് എല്ലാവരും.ഇപ്പോഴും ചെറുപ്പം നിലനുറുത്തുന്നതിന്റെ രഹസ്യം എന്തെന്ന് ആരാധകർ ചോദിക്കുന്നു.എന്നാ. കപൂർ സഹോദരിമാരും അറോറ സഹോദരിമാരും പ്രതികരിച്ചിട്ടില്ല.

Advertisement
Advertisement