അപ്പുക്കുട്ടൻ

Sunday 30 June 2024 10:57 PM IST

കോവളം : നെടുമം മുക്കോണം വിള റോഡരികത്തുവീട്ടിൽ എസ്. അപ്പുക്കുട്ടൻ (81) നിര്യാതനായി. ഭാര്യ: കെ.രാധാലക്ഷ്മി . മക്കൾ: പരേതനായ എ.രാജീവ്,എ. സജീവ്. മരുമകൾ: പ്രീജ .സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്

Advertisement
Advertisement